മുസ്​ലിംലീഗ്​ ധർണ

മാന്നാർ: ഇന്ധന നികുതി കുറക്കണമെന്ന്​ ആവശ്യപ്പെട്ട് മുസ്​ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം സെക്രട്ടറി കെ.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്തു. ഷാജി കുരട്ടികാട്, കെ.എ.സലാം, എം. താജുദ്ദീൻകുട്ടി, എ.എ. കലാം, ഷൈന നവാസ്, ഹാഷിം കാട്ടിൽ, സമീർ കുന്നേൽ, നൗഫൽ, ഷാഫി, റഫീഖ് കുന്നേൽ, മാഹിൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.