ചെങ്ങന്നൂർ: നഗരസഭ സെക്രട്ടറി എസ്. നാരായണനെ സ്ഥലം മാറ്റണമെന്ന് ആവശ്യവുമായി യു.ഡി.എഫ് കൗൺസിലർമാരുടെ റിലേ സത്യഗ്രഹം ഒമ്പതാം ദിവസം പിന്നിട്ടു. ബി. ശരത് ചന്ദ്രനും അശോക് പടിപ്പുരക്കലും നടത്തുന്ന സമരപരിപാടി കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ഡി. നാഗേഷ്കുമാർ അധ്യക്ഷത വഹിച്ചു. തോമസ് ഫിലിപ്പ്, ജൂണി കുതിരവട്ടം, നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്പ്, രാജൻ കണ്ണട്ട്, ചാക്കോ കയ്യത്ര, റെജി ജോൺ, ഡോ. ഷിബു ഉമ്മൻ, ലിജാ ചെന്നിത്തല, കെ. ദേവദാസ്, സോമൻ പ്ലാപ്പള്ളി, കെ. ഷിബുരാജൻ, റിജോ ജോൺ ജോർജ്, പി.ഡി. മോഹനൻ ടി. ശോഭ വർഗീസ്, സൂസമ്മ എബ്രഹാം, മനീഷ് കീഴാമഠത്തിൽ, അർച്ചന കെ. ഗോപി, ഈപ്പൻ നൈനാൻ, പ്രീത സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.