മുസ്​ലിം ലീഗ്​ പ്രതിഷേധ സംഗമം

കായംകുളം: ഇന്ധനവില വർധനക്ക്​​ കാരണമായ നികുതി കുറക്കാത്തതടക്കം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനദ്രോഹം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി ഉദ്ഘാടനം ചെയ്തു. എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. സിയാദ് വലിയവീട്ടിൽ, ഹാമിദ്, പ്രഫ. ജലാലുദ്ദീൻ, പൂക്കുഞ്ഞ്​ കോട്ടപ്പുറം, നവാസ് മുണ്ടകത്തിൽ, എം. ബഷീർക്കുട്ടി, യു.എ. റഷീദ്, പി. ബിജു, ടി.എ. അബ്​ദുൽ മജീദ്, അബ്​ദുൽ സലാം വൈക്കത്ത്, അബ്​ദുൽ റഹീം, കുഞ്ഞുമോൻ പനംമ്പള്ളിൽ, ജബ്ബാർ വാളക്കോട്ട്, അഷറഫ് മാളിയേക്കൽ, ഹാരീസ് കണ്ണംമ്പള്ളി, മുഹമ്മദാലി, മൻസൂർ, ടി.എ. റഷീദ്, ഹംസക്കുട്ടി, ഷംസുദ്ദീൻ, ബഷീർ സഫ, ഷബീർ, ഹാരീസ്, വാഹിദ് കൂട്ടേത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.