വ്യാപാര ഭവൻ ഉദ്ഘാടനം

കായംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി പുതുപ്പള്ളി യൂനിറ്റി​ൻെറ വ്യാപാര ഭവൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്​തു. യൂനിറ്റ് പ്രസിഡൻറ്​ ധനേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ കോവിഡ് കാലത്തെ ജീവിത കഥ പറയുന്ന ആരോടു പറയാൻ ഹൃസ്വ ചിത്രത്തിന്റെ സ്വിച് ഓൺ കർമം ദേവികുളങ്ങര പഞ്ചായത്ത്‌ പ്രസിഡൻറ്​ പവനനാഥൻ നിർവഹിച്ചു. സിനിൽ സബാദ്, വി.സി. ഉദയകുമാർ, പി.സി. ഗോപാലകൃഷ്ണൻ, പി. സോമരാജൻ, ഭദ്രകുമാർ , ജയറാം, ഉണ്ണികൃഷ്ണപിള്ള, രവികുമാർ കല്യാണിശ്ശേരി, വിപിൻ. കെ. വാസവൻ, ഷാജി, കണ്ടല്ലൂർ സുധീർ എന്നിവർ സംസാരിച്ചു. ചിത്രം: APLKY2SAMITHI പുതുപ്പള്ളി വ്യാപാര ഭവൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.