തുറവൂർ: ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന് സമീപത്തെ വെള്ളക്കെട്ട് അപകടക്കെണിയും ദുരിതവുമാകുന്നു. കാൽനടക്കാരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. കാന പണിതാൽ മാത്രമേ ഇതിന് ശാശ്വതപരിഹാരമാവൂ. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്. ചന്തിരൂർ അബാദിന് സമീപത്തുനിന്ന് ലക്ഷക്കണക്കിന് രൂപ മുടക്കി തെക്കോട്ട് പണിതിരിക്കുന്ന കാന ഒഴുക്കില്ലാത്ത സ്ഥിതിയാണ്. നിർമാണം വടക്കോട്ടുകൂടി നീട്ടണമെന്നാണ് ആവശ്യം. പടം . അരൂർ പെട്രോൾ പമ്പിന് സമീപത്തെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.