സുവർണജൂബിലി ആഘോഷിക്കുന്ന അഭിഭാഷകരെ ആദരിച്ചു

മാവേലിക്കര: മാവേലിക്കര ബാര്‍ അസോസിയേഷ​ൻെറ നേതൃത്വത്തില്‍ . സ്​റ്റീഫന്‍ ചാമപറമ്പില്‍, നാരായണ പ്രസാദ്, രാജാഗോപാല പിള്ള എന്നിവരെയാണ് ആദരിച്ചത്. ആലപ്പുഴ ജില്ല ജഡ്ജി കെ.കെ. സുജാത ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ്​ കെ.ജി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര അഡീഷനല്‍ ജില്ല ജഡ്ജി ഒന്ന് സി.എസ്. മോഹിത് മുഖ്യപ്രഭാഷണം നടത്തി. അഡീഷനല്‍ ജില്ല ജഡ്ജി കെന്നത്ത് ജോര്‍ജ്​, കുടുംബ കോടതി ജഡ്ജി വിന്‍സൻറ്​ ചാര്‍ളി, മുന്‍സിഫ് ജഡ്ജി ടോണി ടി. തടത്തില്‍, മജിസ്‌ട്രേറ്റ് അമൃത ഗ്രേസ് മാത്യു, അസോസിയേഷന്‍ സെക്രട്ടറി മെറില്‍ എം. ദാസ്, അഭിഭാഷകരായ മാത്യു വേളങ്ങാടന്‍, പി. ഷാജഹാന്‍, പി. സന്തോഷ്, റാഫിരാജ്, ടി.ഒ. നൗഷാദ്, കെ. സണ്ണിക്കുട്ടി, ആര്‍. വിജയലക്ഷ്മി, സേതു മോഹനന്‍പിള്ള, ശ്രീനിവാസന്‍, പി.വി. സന്തോഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.