പ്രതിഭകളെ ആദരിച്ചു

ഹരിപ്പാട്: ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച വനിത . പ്രസിഡൻറ്​ ഡോ. ബി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐശ്വര്യ സുധീർ, എസ്. ഗോപിക, ഷഹീറ നസീർ എന്നിവരെ ആദരിച്ചു. ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ്‌ ഭാരവാഹികൾ, ബൂത്ത്‌, വാർഡ്‌ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.