മാവേലിക്കര: എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂനിയന്‍ യൂനിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജോയൻറ് കണ്‍വീനര്‍ ഗോപന്‍ ആഞ്ഞിലിപ്ര അധ്യക്ഷത വഹിച്ചു. രാജന്‍ ഡ്രീംസ് ആമുഖപ്രഭാഷണം നടത്തി. അഡ്ഹോക് കമ്മിറ്റി അംഗം സുരേഷ് പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം എന്‍. വിനയചന്ദ്രന്‍, ശാഖ പ്രസിഡൻറ് കേണല്‍ സോമന്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍, യൂത്ത് മൂവ്‌മൻെറ് ചെയര്‍മാന്‍ നവീന്‍ വി. നാഥ്, കണ്‍വീനര്‍ ശ്രീജിത്ത്, വൈസ് പ്രസിഡൻറ് രാജീവ് തെക്കേക്കര, സനോജ്, അഖിലേഷ് സത്യന്‍, സുധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യ കൗണ്‍സലിങ് സൻെറര്‍ ഡയറക്ടര്‍ പ്രായിപ്ര ദമനന്‍, ഡോ. ദര്‍ശന എന്നിവർ ക്ലാസെടുത്തു. ചിത്രം എസ്.എന്‍.ഡി.പി യോഗം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂനിയന്‍ യൂനിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.