അധ്യാപക ഒഴിവ്

ചേർത്തല: പള്ളിപ്പുറം പല്ലുവേലി ഭാഗം ഗവ. യു.പി.എസിൽ ജൂനിയർ ഹിന്ദി വിഷയത്തിൽ താൽക്കാലിക അധ്യാപകരെ ദിവസവേതന വ്യവസ്ഥയിൽ നിയമിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പൂരിപ്പിച്ച ബയോഡേറ്റയും സഹിതം ഒമ്പതിന് ഉച്ചക്ക്​ രണ്ടിന് കൂടിക്കാഴ്ചക്ക്​ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.