എൽ.ജെ.ഡി: നസീർ പുന്നക്കൽ ജില്ല പ്രസിഡൻറ്

ആലപ്പുഴ: എൽ.ജെ.ഡി ജില്ല പ്രസിഡൻറായിരുന്ന കണ്ടല്ലൂർ ശങ്കരനാരായണ​ൻെറ വിയോഗത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് നസീർ പുന്നക്കലിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. ജില്ല കൗൺസിൽ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ്​ പി. ഹാരിസ് അറിയിച്ചു. APL Naseer Punnakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.