സ്ത്രീധന നിരോധന വാർഡായി പ്രഖ്യാപിച്ചു

ചെന്നിത്തല: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് ഒമ്പതാം വാർഡിനെ . പ്രസിഡൻറ്​ ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. മെംബർ ഷിബു അധ്യക്ഷതവഹിച്ചു. മാന്നാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ എസ്. അനീഷ്, ഹാഷിം, ജാഗ്രത സമിതി അംഗം ഡോമിനിക്, അംഗൻവാടി ടീച്ചർ സുമിത ജെ. പിള്ള, എ.ഡി.എസ് അംഗം ലീലാമ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.