മാവേലിക്കര: അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ ഒന്നാം റാങ്കും ദേശീയതലത്തിൽ 17ാം റാങ്കും നേടിയ വെട്ടിയാർ തണൽവീട്ടിൽ സുനിൽകുമാർ -രേഖ ദമ്പതികളുടെ മകൻ എസ്. ഗൗരിശങ്കറിനെ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ വെട്ടിയാർ യൂനിറ്റ് അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉപഹാരം നൽകി. യൂനിറ്റ് പ്രസിഡൻറ് അലിഫ് ഹുസൈൻ, മുഹമ്മദ് ഷാൻ, അജ്മൽ കബീർ, അർഷാദ് കബീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.