കരിമണൽ ഖനനത്തിനെതിരെ ജനകീയ കൺ​െവൻഷൻ

അമ്പലപ്പുഴ: കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്​ ശനിയാഴ്ച ​വൈകീട്ട്​ മൂന്നിന്​ പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ ജനകീയ കൺ​െവൻഷൻ നടത്തും. വി.എം. സുധീരൻ ഉദ്​ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. മാത്യു വേളങ്ങാടൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.