പാണ്ടനാട്: ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയനിലെ 1881 പാണ്ടനാട് ശാഖയിലെ പ്രാർഥന ഹാൾ നവീകരണ ഉദ്ഘാടനം ചെയർമാൻ അനിൽ അമ്പാടി നിർവഹിച്ചു. കൺവീനർ അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് കെ.ബി. യശോധരൻ, മിഥുൻ ചാന്നാഴേത്ത്, സജിത് ശാന്തി, സുജാത രാജു, ശ്രീകുമാരി ഷാജി, സുജിത ദിവാകർ, അഖിൽ രാജ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശാഖയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിനും തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.