ചെങ്ങന്നൂർ: ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോ. ആലപ്പുഴ യൂനിറ്റ്, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ജില്ലയിലാകെ നടപ്പിലാക്കുന്നു. താലൂക്ക് തലത്തിലും ജില്ലതലത്തിലും സ്കൂൾ കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസുകൾ, ജില്ലതല ക്വിസ് മത്സരം, പോസ്റ്റർ ഡിസൈൻ മത്സരം എന്നിവയാണ് പ്രധാന പരിപാടികൾ. മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിങ്, എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 18ന് ബീച്ച് റൺ ആലപ്പുഴയിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.