തൊഴിൽരഹിത വേതനം

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽനിന്ന്​ 2022 ജൂൺ വരെയുള്ള ആറുമാസത്തെ കൈപ്പറ്റുന്നതിനായി വേരിഫിക്കേഷന് ആവശ്യമായ രേഖകൾ സഹിതം അർഹരായ ഗുണഭോക്താക്കൾ 25നകം പഞ്ചായത്ത് ഓഫിസിൽ എത്തേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.