സപ്താഹ യജ്ഞം

മാന്നാർ: ഇരമത്തൂർ ശ്രീ മഹാദേവ -പനമ്പള്ളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 20ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്​ ഭദ്രദീപ പ്രതിഷ്ഠയോടെ തുടക്കമായി. ചെന്നിത്തല പുത്തില്ലത്ത് നാരായണൻ നമ്പൂതിരി തന്ത്രിയും കുട്ടമ്പേരൂർ വെള്ളിമനയില്ലത്ത ശ്രീജിത് എം. നമ്പൂതിരി മേൽശാന്തിയുമാണ്. പ്രയാർ നന്ദകുമാർ യജ്ഞാചാര്യനും പുതിയവിള കെ.പി. വർമ, ഉമ്പർനാട് മോഹനൻ പിള്ള പൗരാണികരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.