യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം

കായംകുളം: ടൗൺ സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപക ദിനത്തിൽ പ്രചാരണ ജാഥ നടത്തി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസീം അംബിരേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മീനു സജീവ്, ദലിത്‌ കോൺഗ്രസ് ജില്ല പ്രസിഡന്റ് ബിദു രാഘവൻ, അൻസാരി കോയിക്കലേത്ത്, എ.എം. കബീർ, അസിം നാസർ, ശംഭു പ്രസാദ്, ഹാഷിം സേട്ട്, ഷമീം ചീരാമത്ത്, രാകേഷ് പുത്തൻവീടൻ, ഇ അബ്ദുൽ ഹമീദ്, ബാബുജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.