ബൈക്ക്​ മോഷ്ടാവ്​ അറസ്​റ്റിൽ

ആലപ്പുഴ: . ആലപ്പുഴ മുനിസിപ്പൽ ഹരിപ്പാട്​ മുട്ടം തെക്കാശ്ശേരി വീട്ടിൽ അമീർ സിന്ധ​യെയാണ്​ (41) സൗത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. ആലപ്പുഴ കൊത്തുവാൽ ചാവടിപ്പാലം കണ്ണൻവർക്കിപാലം റോഡിൽ ഹലായീസ് ഹോട്ടലിന്​ പടിഞ്ഞാറുവശം റോഡരികിൽ സൂക്ഷിച്ച 60,000 രൂപ വിലവരുന്ന ബൈക്ക്​ മോഷ്ടിച്ച കേസിലാണ്​ ഇയാൾ പിടിയിലായത്​. രണ്ടു​ദിവസം മുമ്പാണ്​ കേസിനാസ്പദമായ സംഭവം. APL ameer sidha അമീർ സിന്ധ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.