പൂച്ചാക്കൽ: യാകുന്നു. ചേർത്തല-അരൂക്കുറ്റി റോഡിൽ മണപ്പുറം കുരിശ് പള്ളിക്ക് സമീപത്തെ നിർമാണമാണ് റോഡിന് ഭീഷണിയാകുന്നത്. നിർമാണ പ്രവർത്തനത്തിന് മണ്ണ് കുഴിക്കുന്നത് റോഡ് ഇടിയാൻ കാരണമാകുമെന്നാണ് പരാതി. സ്വാകാര്യബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന റോഡാണിത്. ചിത്രം : റോഡിന് ഭീഷണിയായുള്ള നിർമാണ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.