എൻ.ആർ.ഇ.ജി വർക്കേഴ്സ് പ്രതിഷേധ സമരം

പ്രതിഷേധ സമരം കായംകുളം: 20 പ്രവൃത്തികൾ മാത്രമേ ഒരു സമയം പാടുള്ളൂവെന്ന ഉത്തരവും പണി ആയുധങ്ങളുടെ വാടക നിർത്തലാക്കിയ കേന്ദ്ര സർക്കാർ ഉത്തരവും പിൻവലിക്കണമെന്ന്​ ആവ​ശ്യപ്പെട്ട്​ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കൃഷ്ണപുരം മേഖലയിലെ വാർഡുകളിൽ പ്രതിഷേധസമരവും പ്രകടനവും നടത്തി. വാർഡുകളിൽ നടന്ന സമരങ്ങൾക്ക് എം. നസീർ, എം.വി. ശ്യാം, കെ.എം. ഷംസക്കുഞ്ഞ്, ടി. സഹദേവൻ, കെ. ഗോപിനാഥൻ, ഡി. സുരേന്ദ്രൻ, ഷിബുദാസ്, സുമേഷ് തുമ്പിളിൽ, ഇന്ദിര ബ്ലാഹയിൽ, ശ്രീജി പ്രകാശ്, ശോഭന മുരളി, ശോഭന, നീതു, രാജി പ്രേംകുമാർ, ഭാസുര എന്നിവർ നേതൃത്വം നൽകി. ചിത്രം : APLKY3NREG കൃഷ്ണപുരത്ത് എൻ.ആർ.ഇ.ജി യൂനിയൻ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.