മാന്നാർ: ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ 12ാം വാർഡിൽ തെരുവുവിളക്കുകൾക്കായി പ്രകാശ ഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി വാർഡിൽ 225 തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് ഫണ്ടിനൊപ്പം വിവിധ സന്നദ്ധ സംഘടനകൾ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. കേടാകുന്ന ലൈറ്റുകൾ 10 ദിവസത്തിനകം പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് വാർഡ് അംഗം അജിത് പഴവൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.