പഠനോപകരണ വിതരണം

മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂനിയനിലെ തൃപ്പെരുന്തുറ കിഴക്കേവഴി ഗുരുധർമാനന്ദജി ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ദയകുമാർ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ശശിധരൻ അധ്യക്ഷത വഹിച്ചു. പുഷ്പാ ശശികുമാർ, സുജാത നുന്നു പ്രകാശ്, വിജയശ്രീ സന്തോഷ്, സദാനന്ദൻ കണ്ടീലേത്ത്, മനോജ് കുറ്റിശ്ശേരിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.