ചെങ്ങന്നൂർ: ജില്ല ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഇ.സി.ജി ടെക്നീഷൻ തസ്തികയിൽ വ്യാഴാഴ്ച രാവിലെ 10 മുതലും റേഡിയോഗ്രാഫർ തസ്തികയിൽ വെള്ളിയാഴ്ച രാവിലെ 10 മുതലും ചെങ്ങന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നടത്തും. നിയമന കാലാവധി 179 ദിവസം. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന. ഫോൺ: 0479 -2999167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.