ചെങ്ങന്നൂർ: തിരുവാറൻമുള ശ്രീപാർഥസാരഥി ക്ഷേത്രത്തിന്റെ ശ്രേണിയിലെ ചെങ്ങന്നൂർ കീഴ്ചേരിമേൽ പള്ളിയോടത്തിന്റെ നീരണിഞ്ഞു. പമ്പാ നദിയിലെ ആലപ്പുറത്ത് മഠം കടവിൽ ചലച്ചിത്ര സംവിധായകനും നടനുമായ എം.ബി. പദ്മകുമാർ നീരണിയിക്കൽ നിർവഹിച്ചു. പള്ളിയോട ക്യാപ്റ്റൻ ജയകുമാർ, രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന വള്ള സദ്യകളിൽ പങ്കെടുക്കാൻ പള്ളിയോടം ആറന്മുളക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.