ആലപ്പുഴ: മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയതിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം തകർത്ത സംഘ്പരിവാർ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ് പറഞ്ഞു. ജില്ല നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമരായ മജീദ് ചേർപ്പ്, ജാഫർ അലി ദാരിമി, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ടി. ഷംസുദ്ദീൻ, ടി.എം. രാജ, ജില്ല സെക്രട്ടറി അൻസാരി ആലപ്പുഴ, നൗഷാദ്.സി.എ, ഖാദർ രാമഞ്ചിറ, ഷറഫ് ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു. (പി.ഡി.പി ജില്ല നേതൃ പഠനക്യാമ്പ് സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.