അരൂർ: സ്കൂൾ ബസിൽ ലോഡുമായി വന്ന ടിപ്പർ ലോറി ഇടിച്ചു. പിന്നാലെ വന്ന ബസ് ടിപ്പറിലും ഇടിച്ചു. ആർക്കും പരിക്കില്ല. അരൂർ ഹിമാലയ ബേക്കറിക്ക് മുൻവശത്തെ മീഡിയൻ ഗ്യാപ്പിലായിരുന്നു ബുധനാഴ്ച രാവിലെ എട്ടോടെ അപകടം. കുട്ടികളുമായി പോകുകയായിരുന്ന പള്ളുരുത്തി അമൃത വിദ്യാലയത്തിൻെറ സ്കൂൾ ബസിലേക്ക് സിമന്‍റ് കട്ടയുമായി പിന്നാലെ വന്ന ടിപ്പർ ഇടിച്ചുകയറുകയായിരുന്നു. പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസ് ടിപ്പറിലും ഇടിച്ചു. പടം: അപകടത്തിൽപെട്ട വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.