കാപ്പ ഉത്തരവ് ലംഘിച്ച കുറ്റവാളിക്ക് ഒന്നര വർഷം തടവ്

കായംകുളം : ശിക്ഷ. കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് ( അനൂപ്- 24 ) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഡോ. ടി. അമൃത ശിക്ഷ വിധിച്ചത്. കുപ്രസിദ്ധ ഗുണ്ടയും പന്ത്രണ്ടോളം കേസുകളിൽ പ്രതിയുമായ ശങ്കറിനെ കഴിഞ്ഞ വർഷം ജനുവരിയിലാണ് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്​. ഇത് ലംഘിച്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്​. APLKY4KAPPASANKAR ശങ്കർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.