കായംകുളം: 'മുറിയരുത്-മുറിക്കരുത് എൻെറ ഇന്ത്യയെ' സന്ദേശത്തിൽ ജനതാദൾ എസ് നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ജനാധിപത്യ നടത്തി. സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. പല്ലന കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് സക്കീർ മല്ലഞ്ചേരിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സലിം മുരുക്കുംമൂട്, എസ്.കെ. നസീർ, ഷെഹീർ, അബ്ദുൽ മജീദ്, ഷെഫീഖ്, അബ്ദുൽ മനാഫ്, അജയൻ കല്ലേലിൽ, വർഗീസ് ജോർജ്, കൊച്ചുമോൻ, ലാലൻ തുടങ്ങിയവർ സംസാരിച്ചു. APLKY1JDS ജനതാദൾ എസ് കായംകുളത്ത് നടത്തിയ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.