ഭിന്നശേഷി ഗ്രാമസഭ യോഗം ചേർന്നു

ചെന്നിത്തല: തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിഭാഗക്കാർക്കായി പ്രത്യേക ഗ്രാമസഭ യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ വിജയമ്മ ഫിലേന്ദ്രൻ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രവികുമാർ കോമന്‍റേത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ ശശികുമാർ, ദീപു പടകത്തിൽ, നിഷ സോജൻ, വിജയകുമാർ കണ്ണങ്കര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.