പ്രവാസി സംഘം പ്രതിഷേധിച്ചു

മാവേലിക്കര: പ്രവാചകനിന്ദ നടത്തി പ്രവാസികളെ പ്രതിരോധത്തിലാക്കിയവരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രവാസി സംഘം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു. പ്രവാസികളുടെ നിലനിൽപിനെ ബാധിക്കുന്ന തരത്തിൽ ഇടപെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. ഏരിയ പ്രസിഡന്‍റ്​ ഹാഷിം അരീപ്പുറത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജൻ വെട്ടിയാർ പ്രമേയം അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.