വിമാനത്തിലെ സംഭവം പ്രതിഷേധാർഹം

കായംകുളം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തുള്ളിലുണ്ടായ സംഭവം പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ പറഞ്ഞു. സംഭവത്തിൽ നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ ടി.എം.എ. ഫാറൂഖ് സഖാഫി, ജനറൽ സെക്രട്ടറി എൻ.പി. ബദറുദ്ദീൻ എന്നിവരും പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.