വൈദ്യുതി മുടങ്ങും

തുറവൂർ: പട്ടണക്കാട് സെക്ഷനിൽ ഒറ്റപ്പുന്ന, വെമ്പള്ളി, പമ്പുകവല, പടിഞ്ഞാറെ കൊട്ടാരം, നാരായൺജി, പാട്ടത്തിൽമഠം, കൈതക്കാട്, പുതുമന, കേളമംഗലം, അംബേദ്കർ, പ്ലാശ്ശേരി, എട്ടുപുര, ഇരിട്ടശ്ശേരി, എട്ടുപുര റിസോർട്ട്​, വട്ടക്കര, പനക്കൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.