വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ മാത്തേരി, കാക്കാഴം സൗത്ത്, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര ഈസ്റ്റ്‌, എം.സി.എച്ച് ട്രാൻസ്​ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയും പുന്നപ്ര സെക്ഷൻ പരിധിയിൽ പറവൂർ, പനയക്കുളങ്ങര, ഭഗവതിക്കൽ എന്നിവിടങ്ങളിൽ 8.30നും 5.30നും ഇടയിലും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.