എസ്.പി.സി ക്യാമ്പ്

വള്ളികുന്നം: അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ ഇമ്​നേഷ്യസ് പതാക ഉയർത്തി. സുരേഷ് സോപാനം അധ്യക്ഷത വഹിച്ചു. എസ്.ഐ ഗോപകുമാർ, സൗമ്യ, ബി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.