കറുത്തമാസ്ക് ധരിച്ച് പ്രതിഷേധം

അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കുന്ന സർക്കാർ നടപടിക്കെതിരെ സംഘടിപ്പിച്ചു. പുന്നപ്ര കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഹസൻ എം.പൈങ്ങാമഠം അധ്യക്ഷത വഹിച്ചു.പി.ഉണ്ണികൃഷ്ണൻ, ജി.രാധാകൃഷ്ണൻ, കെ. ഓമന, ശ്രീജ സന്തോഷ്, പി.എ. കുഞ്ഞുമോൻ, സത്താർ ചക്കത്തില്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.