ആലപ്പുഴ: പ്രവാസികൾക്ക് ഒരു പ്രയോജനവുമില്ലാത്ത ലോക കേരള സഭക്കായി കോടികൾ ധൂർത്തടിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നു കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്. ആലപ്പുഴ ഡി.സി.സി ഓഫിസിൽ നടന്ന കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 വയസ്സു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പ്രതിമാസ പെൻഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്, സി.വി. മനോജ് കുമാർ, മാത്യൂസ് കൂടാരത്തിൽ, യു.എം. കബീർ, യൂസഫ് കായംകുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.