വൈദ്യുതി മുടങ്ങും

ചെങ്ങന്നൂർ: മുളക്കുഴ ഇലക്​ട്രിക്കൽ സെക്​ഷൻ പരിധിയിലെ ഈപ്പച്ചൻപടി, സെന്‍റ്​ ഗ്രിഗോരിസ്, നിഖിരുമ്പുറം, സ്നേഹധാര, പിരളശ്ശേരി ഹാഫ്, പള്ളിക്കൽ, സെഞ്ച്വറി, പാലക്കാമല, ചർച്ച് ഓഫ് ഗോഡ്, കാപ്പിതോട്ടം, ബി.എസ്.എൻ.എൽ, കൂരിക്കടവ്, തിരുമുളക്കുഴ, പാങ്കാവിൽ, മുളക്കുഴ പഞ്ചായത്ത്‌, തയ്ക്കുഴി, പള്ളിപ്പടി, മോഡേൺ സ്റ്റോൺ, ചെമ്പഞ്ചിറ, മുളക്കുഴ എച്ച്.എസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിലുള്ള, 11 കെ.വി ലൈനിൽ ടച്ചിങ് നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.