ബസ് തട്ടി ഓട്ടോ മറിഞ്ഞു

തുറവൂർ: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന കവലക്ക്​ വടക്ക് വെള്ളിയാഴ്ച രാവിലെ 11ഓടെയാണ്​ അപകടം. ബസിന്‍റെ പിൻഭാഗം ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സ്കൂട്ടറിൽ തട്ടി മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ സൂപ്പർഫാസ്റ്റ് ബസ് നിർത്താതെ പോയി. പട്ടണക്കാട് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.