ഇസ്​ലാമോഫോബിയക്കെതിരെ യുവജനരോഷം

വടുതല: സോളിഡാരിറ്റി ചേർത്തല ഏരിയ പ്രവാചകനിന്ദയിൽ 'അഭിമാനമാണ് പ്രിയ റസൂൽ' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വടുതലയിൽ പ്രതിഷേധ പ്രകടനം നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭ അംഗം ഹുസൈബ് വടുതല ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് അൻവർ ഹസൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്റ് വി.എ. അമീൻ, ടി.എ. റജ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പ്രവാചക നിന്ദക്കെതിരെ സോളിഡാരിറ്റി വടുതലയിൽ നടത്തിയ യുവജനരോഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.