നബിനിന്ദ: പ്രതിഷേധ റാലി

ഹരിപ്പാട്: സോളിഡാരിറ്റി, എസ്.ഐ.ഒ ഹരിപ്പാട് ഏരിയ സമിതികൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ നിഷാദ് വിയപുരം, എസ്.ഐ.ഒ ജില്ല സമിതി അംഗം ഫായിസ് വന്ദികപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഷിഹാബ് സമാപന പ്രസംഗം നടത്തി ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ് അബ്ദുൽ റസാഖ് പാനൂർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സാദിഖ് റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.