എ.എസ്. സാബുവിന്​ ചുമതല

ചേര്‍ത്തല: ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു സെന്റർ അംഗമായിരുന്ന എ.എസ്. സാബുവിന്​ നഗരസഭ ഭരണത്തിന്‍റെ ചുമതല സി.പി.എം നല്‍കി. നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരം സമിതി അംഗമാണ്​ മുൻ ജില്ല കമ്മിറ്റി അംഗം കൂടിയായ എ.എസ്. സാബു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.