ശിലാസ്ഥാപനം നടത്തി

അരൂർ: അരൂർ മൾട്ടി പർപ്പസ് സൊസൈറ്റി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു നിർവഹിച്ചു. സംഘം പ്രസിഡന്റ് ബിജു പി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ജോ. രജിസ്ട്രാർ എസ്. ജോസി, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. സാബു, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി. ശ്രീജിത്, ഗ്രാമപഞ്ചായത്ത് അംഗം എ.എ. അലക്സ് തുടങ്ങിയവർ പങ്കെടുത്തു. ചിത്ര ശിലാസ്ഥാപന സമ്മേളനം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.