ചാരുംമൂട്: ആരോഗ്യവകുപ്പും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിവരുന്ന ആരോഗ്യമേളയുടെ ഭാഗമായി പാലമേൽ ഗ്രാമ പഞ്ചായത്തിൽ . ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആർ. ശശി, ആർ. അജയഘോഷ്, അംഗങ്ങളായ വേണു കാവേരി, ബി. അനിൽകുമാർ, സെക്രട്ടറി ദീപ്തി നായർ, ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ, ഡോ. പ്രദീഷ്, ഡോ. പാർവതി, സുനി ആനന്ദ്, സജിത് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: പാലമേൽ ഗ്രാമപഞ്ചായത്ത് ആരോഗ്യമേളയുടെ ഭാഗമായി നടന്ന കൂട്ടനടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.