എൻ.സി.പി സ്ഥാപക ദിനം ആചരിച്ചു

ചാരുംമൂട്: എൻ.സി.പി 24ാം സ്ഥാപകദിനം മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം റെജി ചെറിയാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ അനീഷ് താമരക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.എ. സമദ്, ജില്ല സെക്രട്ടറിമാരായ സലാഹുദ്ദീൻ, ഷാജി കല്ലറക്കൽ, എസ്.സി.എസ്.ടി സംസ്ഥാന സെക്രട്ടറി സുഭാഷ് വള്ളികുന്നം, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ മുകേഷ് കുമാർ, സെക്രട്ടറി അജി പേരാത്തേരിൽ, എൻ.വൈ.സി ജില്ല വൈസ് പ്രസിഡന്‍റ്​ നജിം മറ്റപ്പള്ളി, കണ്ണൻ, പ്രകാശ് ചുനക്കര, ഷാജിക്കുട്ടി, വിനീത് വിജയൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.