ചാരുംമൂട്: അജൈവ മാലിന്യശേഖരണത്തിന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ചാരുംമൂട് ജങ്ഷനിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബിന്നുകളും പരിസരവും മാലിന്യക്കൂമ്പാരമായി മാറിയതിനെ തുടർന്ന് ഇവ നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി പിയൂഷ് ചാരുംമൂടിന്‍റെ നേതൃത്വത്തിൽ ബി.ഡി.ഒക്ക് നിവേദനം നൽകി. ബി.ജെ.പി ഉന്നയിച്ച ജനകീയ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പെടെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.