റെയിൽവേ സ്​റ്റേഷൻ മാർച്ച്​

ഹരിപ്പാട്: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കേരള സ്​​റ്റേറ്റ്​ സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഹരിപ്പാട് റെയിൽവേ സ്​റ്റേഷൻ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. രാഷ്ട്രീയകാര്യ അംഗം എം.ലിജു ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡന്റ്‌ ജി.പ്രകാശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി.വിജയൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ശ്രീധരൻ പിള്ള, ജില്ല ജോയൻറ്​ സെക്രട്ടറി തൃക്കുന്നപുഴ പ്രസന്നൻ, പള്ളിപ്പാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേന്ദ്രകുറുപ്പ്, ജേക്കബ് തറയിൽ, എ.കെ. വർഗീസ് എന്നിവർ സംസാരിച്ചു..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.