കെട്ടിടം ശിലാസ്ഥാപനം

അരൂർ: അരൂർ മൾട്ടി പർപസ് സൊസൈറ്റി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു നിർവഹിച്ചു. സംഘം പ്രസിഡന്‍റ്​ ബിജു പി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ജോ. രജിസ്ട്രാർ എസ്. ജോസി, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. സാബു, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി, സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി. ശ്രീജിത്, ഗ്രാമ പഞ്ചായത്ത് അംഗം എ.എ. അലക്സ്, കെ.സി.ഇ.യു അരൂർ ഏരിയ സെക്രട്ടറി എം.ആർ. സുമേഷ്, സി.എസ്. ശെൽവരാജ്, കെ.വി. അജയൻ എന്നിവർ പങ്കെടുത്തു. cap അരൂർ മൾട്ടി പർപസ് സൊസൈറ്റി കെട്ടിട ശിലാസ്ഥാപന സമ്മേളനം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.