ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ചേർത്തല ബ്ലോക്കിന് കീഴിൽ മണ്ഡലം തലത്തിൽ കരിദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐസക് മാടവന, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സി.വി. തോമസ്, സജി കുര്യാക്കോസ്, കെ.എസ്. അഷ്റഫ്, സി.ആർ. സാനു, ബി. ഭാസി, സോമകുമാർ, ശ്രീകുമാർ മാമ്പല, രഘുനാഥപ്പണിക്കർ, ടി.ഡി. രാജൻ, പി.ആർ. പ്രകാശൻ, കെ.സി. ജയറാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.