വിദ്യാർഥിനിയെ അനുമോദിച്ചു

അമ്പലപ്പുഴ: എം.ബി.ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിനിക്ക് അനുമോദനം. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഇരട്ടക്കുളങ്ങര ഉഷസിൽ സനൽ കുമാർ- രേഖ ദമ്പതികളുടെ മകൾ അഞ്ജനക്കാണ് ഇരട്ടക്കുളങ്ങര റെസിഡന്‍റ്​സ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ അനുമോദനം നൽകിയത്. പ്രസിഡന്‍റ്​ സി. ഹരിദാസ്, സെക്രട്ടറി വേണുക്കുട്ടൻ, ട്രഷറർ രവികുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി. യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി ഗ്രീ ധനീഷ് മുഖ്യപ്രഭാഷണം നടത്തി. cap അഞ്ജനയെ ഇരട്ടക്കുളങ്ങര റെസിഡന്‍റ്​സ്​ അസോസിയേഷൻ നേതൃത്വത്തിൽ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.